എല്ലാ വിധ ഡിജിറ്റൽ സേവനങ്ങളും
ഒരു കുടക്കീഴിൽ

 ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing)

  ഓൺലൈൻ ലോകം നിങ്ങളുടെ ബ്രാൻഡിനെ കാണാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. ഗൂഗിൾ പരസ്യങ്ങൾ (Google Ads) സോഷ്യൽ മീഡിയ  പരസ്യങ്ങൾ എന്നിവയിലൂടെ കൂടുതൽ കസ്റ്റമേഴ്‌സിനെ നിങ്ങളിലേക്ക് എത്തിക്കുന്നു. വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും നിർമ്മിച്ച് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  ശ്രദ്ധ കവരുന്ന പരസ്യങ്ങൾ സൃഷ്ട്ടിച്ചു നൽകുന്നു.

ഫോട്ടോഗ്രാഫി,വീഡിയോഗ്രാഫി & മൾട്ടി മീഡിയ പരസ്യങ്ങൾ

വിവാഹ ചിത്രങ്ങൾ, പരസ്യ ചിത്രങ്ങൾ, പ്രൊമൊ വീഡിയോസ്, വീഡിയോ പ്രൊഫൈൽസ്, പ്രൊഡക്റ്റ് ഫോട്ടോഗ്രാഫി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ, ഷോർട് ഫിലിം നിർമ്മാണം, തിയേറ്റർ പരസ്യങ്ങൾ …..

ഗ്രാഫിക് ഡിസൈൻ വർക്സ്

ഫ്ളക്സ് ബാനറുകൾ, സൈൻ ബോർഡുകൾ, ബിസിനസ് കാർഡ്‌സ്, മെനു കാർഡ്‌സ്, ലഘുലേഖകൾ,  പോസ്റ്ററുകൾ, ബുക്ക് പ്രിന്റിങ് തുടങ്ങി എല്ലാ വിധ പ്രിന്റിംഗ് ജോലികളും ഉത്തരവാദിത്തത്തോടെ മിതമായ നിരക്കിൽ ചെയ്തു നൽകുന്നു .

outdoor, street, road-3973811.jpg